നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ടീച്ചറുടെ പ്രകടനം കണ്ടുപിള്ളേരുടെ കിളി പോയി ടീച്ചർ വേറെ ലെവൽ എന്ന സോഷ്യൽ ലോകം ഇതാണ് ടീച്ചർ കുട്ടികളോടൊപ്പം ചേർന്ന് പാടി കളിച്ചു പഠിപ്പിക്കാൻ മനസ്സുള്ള ടീച്ചർമാർ ഇന്ന് വളരെ കുറവാണ് ചിലർക്ക് സാലറി മാത്രം മതി .
എന്തായാലും ആ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾ എന്തായാലും ആ ടീച്ചർ പഠിപ്പിച്ച കാര്യങ്ങളും പാട്ടുകളും ഒന്നും മറക്കാൻ ഇടയാകില്ല അത്ര സകരമായിട്ടാണ് ടീച്ചർ ആ കുട്ടികളെ പഠിപ്പിക്കുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ലൈക് ചെയ്യാൻ മറക്കല്ലേ.