ലക്ഷണ ശാസ്ത്രം പെണ്ണിന്റെ സ്വഭാവം മനസിലാക്കാം മൂക്ക് നോക്കി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു പെൺകുട്ടിയുടെ മുഖസൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് അവളുടെ പൂക്കുകളായിരിക്കും പല ഷെയിപ്പിലും ഒക്കെ നമുക്ക് കാണുവാൻ കഴിയും പലതരത്തിലുള്ള പെൺകുട്ടികൾക്കും പലതരത്തിലുള്ള മൂക്കുകളും അല്ലെങ്കിൽ നീളമുള്ള മൂക്കുകളും അല്ലെങ്കിൽ ചിലരെയൊക്കെ പറയുമല്ലോ ചപ്പിയ മൂക്ക് അല്ലെങ്കിൽ വിടർ നമുക്ക് ഇങ്ങനെയൊക്കെ പറയത്തില്ല .

   

അപ്പോൾ പലതരത്തിലുള്ള മൂക്കുകൾ ഉള്ള സ്ത്രീകളെ നമുക്ക് കാണുവാൻ കഴിയും ഓരോരുത്തർ ഓരോ തരത്തിലുള്ള മുക്കുകളായിരിക്കും ഇന്നത്തെ അദ്ദേഹത്തിന് നമ്മൾ പരിശോധിക്കാൻ പോകുന്നത് നമ്മുടെ ലക്ഷണശാസ്ത്രപ്രകാരം മൂക്കിന്റെ ഷേപ്പ് അല്ലെങ്കിൽ മൂക്കിന്റെ ആകൃതി വച്ചേം ഓരോരുത്തരുടെയും സ്വഭാവം നിർണയിക്കാൻ സാധിക്കും അത് എന്തൊക്കെയാണ് ഏതൊക്കെ തരത്തിലുള്ള മൂക്ക് ഉള്ള ആളുകൾക്ക് എന്തൊക്കെയാണ് അവരുടെ സ്വഭാവ സവിശേഷതകൾ എന്താണ് .

അവരുടെ ജീവിതത്തിലുള്ള അവരുടെ ജീവിത സവിശേഷത എന്നൊക്കെ ലക്ഷണശാസ്ത്രപ്രകാരം എന്താണ് പറയുന്നത് എന്ന് ആണ് ഇന്നത്തെ അദ്ദേഹത്തിന് നോക്കാൻ പോകുന്നത് എല്ലാവർക്കും ഇന്നത്തെ പുതിയ അധ്യായത്തിലെ ഒരിക്കൽ കൂടി സ്വാഗതം ആദ്യത്തെ തരത്തിലുള്ള മൂക്ക് എന്നും പറയുന്നത് ഒരു വളവും ഇല്ലാതെ നേരെയുള്ള മൂക്ക് ഒരു വളവുമില്ലാതെ നേരെയുള്ള മൂക്ക് കാരെ എന്ന് പറയുന്നത്.

അവർ അതീവ ബുദ്ധിശാലികൾ ആയിരിക്കും അത്തരത്തിലുള്ള ആളുകൾ നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ ഭയങ്കര ബുദ്ധിശാലികൾ ആയിരിക്കും അതുപോലെതന്നെ എക്സ്ട്രാ ക്രിയേറ്റിവിറ്റി ആയിരിക്കും ക്രിയേറ്റിവിറ്റി ഒക്കെ ഭയങ്കരമായിട്ട് കൂടുതലായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയുവാനായി ഈ വീഡിയോ മുഴുവനായിട്ട് കാണുക.

Leave a Reply

Your email address will not be published. Required fields are marked *