നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് വെറും രണ്ടുമിനിറ്റ് കൊണ്ട് 5 ലക്ഷം രൂപ വരെ പേഴ്സണൽ ലോൺ എങ്ങനെയുണ്ട് അടിപൊളി അല്ലേ അപ്പോൾ ഈ ഒരു വായ്പ ആർക്കൊക്കെയാണ് ലഭിക്കുക എന്തൊക്കെയാണ് ഇതിന് മാനദണ്ഡങ്ങൾ ഇത് ഇനി പ്രായപരിധി ഉണ്ടോ ഇതിനെയും എന്തൊക്കെ രേഖകളാണ് നമ്മൾ ഹാജരാക്കേണ്ടത് എന്നെല്ലാം നമുക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ സാധിക്കും.
അതുപോലെ തന്നെ വായിപ്പിക്കുവേണ്ടി അപേക്ഷിക്കുന്ന സമയത്ത് നമ്മൾ ഈടോ ജാമ്യമോ ഒന്നും ആവശ്യമില്ലാതെയാണ് ഈ ഒരു വായ്പ നമുക്ക് ലഭിക്കുന്നത് അപ്പോൾ ഈ വീഡിയോ കാണുന്ന മുഴുവൻ ആളുകളും ഒന്നും ലൈക്ക് ചെയ്ത സപ്പോർട്ട് ചെയ്യുക അതുപോലെതന്നെ കേന്ദ്രം സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഒരുപാട് സാമ്പത്തിക സഹായ പദ്ധതികൾ ഉണ്ടാകാറുണ്ട് നിർഭാഗ്യവശാൽ ഇവിടെയുള്ള മാധ്യമങ്ങൾ ഒന്നും തന്നെ ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാറില്ല.
അതുകൊണ്ടുതന്നെ ഇവിടെയുള്ള സാധാരണ കരയാളുകൾക്ക് ഇതിന്റെയൊന്നും ആനുകൂല്യങ്ങൾ പലപ്പോഴും ലഭിക്കാറുമില്ല അപ്പോൾ ഇത്തരത്തിലുള്ള സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ച് അറിയുന്നതിനും അതേപോലെതന്നെ വിവിധ ബാങ്കുകളുടെയും ലോണുകളെയും കുറിച്ച് അറിയുന്നതിനും കൂടാതെ വിവിധ തൊഴിലാവസരങ്ങളെ കുറിച്ച് ഒക്കെ അറിയുന്നതിനും നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.