സുരേഷ് ഗോപി മകളുടെ വിവാഹത്തിന് മഞ്ജുവിനെ വിളിച്ചോ,വിളിച്ചില്ലേ, മഞ്ജു വാര്യർ പറഞ്ഞത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളം വലിയ രീതിയിൽ ആഘോഷമാക്കിയ വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹവും പ്രധാനമന്ത്രിയും മോദി അടക്കം എത്തിയപ്പോൾ സംഭവം കളർ ആയി എന്നാൽ സുരേഷ് ഗോപിയുമയും ഏറെ അടുപ്പമുള്ള മഞ്ജു വാര്യർ എന്തുകൊണ്ട് വന്നില്ല എന്ന് പല വീഡിയോകൾക്കും താഴെ കമന്റ് വന്നിരുന്നു എന്നാൽ ചില മീഡിയകൾ മഞ്ജുവിനെയും.

   

സുരേഷ് ഗോപി കല്യാണം വിളിച്ചില്ല എന്നും ദിലീപ് കുടുംബം മാത്രമാണ് വിളിച്ചതെന്നും അതിൽ മഞ്ജു വിഷമം അറിയിച്ചു രംഗത്ത് എന്നും എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു കൂടാതെ കാവ്യ മാധവൻ ഗുരുവായൂർ ഉണ്ടായിട്ടും വന്നില്ല എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു പിന്നാലെയാണ് താരത്തിന് അമ്പലത്തിൽ കയറാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ടാണ് കയറാത്തത് എന്നും കാവ്യാ ഫാൻസ് കമന്റ് ചെയ്തത് എന്നാൽ മഞ്ജു വരാത്തതിന്റെ കാരണം സുരേഷ് ഗോപി വിളിക്കാത്തത് കൊണ്ടല്ല.

എന്നും അദ്ദേഹം വെളിച്ചവും പക്ഷേ ദിലീപും കുടുംബവും ഉള്ള പൊതു ചടങ്ങിൽ മഞ്ജു മാറിനിൽക്കുന്നത് കൊണ്ടാണെന്നും അങ്ങനെ സംഭവിച്ചാൽ മീഡിയക്കാർ കല്യാണം മർദ്ദം ഇവരുടെ പിറകെ പോകുകയും ഗോസിപ്പുകൾ ഉണ്ടാക്കും എന്നതുകൊണ്ടാണ് മഞ്ജു പോകാത്തത് എന്ന് വരും ദിവസങ്ങളിൽ മഞ്ജു പയ്യനെയും പെണ്ണിനെയും നേരിട്ട് പോയി കാണാൻ എത്തുമെന്നും അല്ലാതെ മഞ്ജു ചേച്ചിയും ആരും അകറ്റി നിർത്തിയതല്ല എന്ന് പോസ്റ്ററാണ് മഞ്ജു ഫാൻസ് ഗ്രൂപ്പുകളിൽ വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *