നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 25 ഓഗസ്റ്റ് 14 രാവിലെ 8 മണിയും സൈപ്രസ് എന്ന ദ്വീപിൽ നിന്നും ഗ്രീസിലെ ഏജൻസിലേക്ക് പറക്കാരനായും ഹീലു സർവീസിന്റെ ഫ്ലൈറ്റ് തയ്യാറായി പരിചയസമ്പന്നനായ ക്യാപ്റ്റൻ ആയിരുന്നു അന്ന് ദിവസത്തെ പൈലറ്റുമാർ വിമാനം .
പുറപ്പെടുന്നതിനു മുമ്പുള്ള ക്യാപ്റ്റൻ മുന്നറിയിപ്പ് സന്ദേശം ക്യാബിനിൽ മുഴങ്ങിയിരുന്നു യാത്രികരെല്ലാം സീറ്റ് ബെൽറ്റ് ധരിച്ച തയ്യാറായിരുന്നു കൃത്യം 9 മണിക്ക് തന്നെ ഫ്ലൈറ്റ് തെളിഞ്ഞ ആകാശത്തേക്ക് കുതിച്ചു ഉയർന്നവും എയർ ട്രാഫിക് കൺട്രോളിൽ നിർദ്ദേശിച്ച 34000 അടി മുകളിലേക്ക് വിമാനം കുതിച്ചു പറന്നുയരുന്നതിനിടയിൽ ഒരു വാണിംഗ് അലറ വിമാനത്തിൽ അതുവരെ ഉണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റിമറിക്കുകയായിരുന്നു.