നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ നോക്കാൻ ആയിട്ട് പോകുന്നത് വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ വന്നിട്ടുള്ള ഒഴിവുകളെ കുറിച്ചിട്ടാണ് വിവിധതസ്ഥിതികളിൽ ആയിട്ട് ഒഴിവുകൾ വന്നിട്ടുണ്ട് അടിസ്ഥാനത്തിലുള്ള നിയമനമാണ് അപ്പോൾ.
നമുക്ക് നോട്ടിഫിക്കേഷൻ കൂടുതൽ ഡീറ്റെയിൽസ് നോക്കാം വീഡിയോയിലേക്ക് പോകുന്നതിനു മുൻപായിട്ട് നിങ്ങൾ ആരെങ്കിലും ആദ്യമായിട്ടാണ് ഈ പേജ് കാണുന്നത് എങ്കിൽ മറക്കാതെ ഫോളോ ചെയ്തു വയ്ക്കുക അതോടൊപ്പം തന്നെ നിന്റെ ഫ്രണ്ട്സിലേക്കും ഷെയർ ചെയ്തു കൊടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.