ശ്രീകൃഷ്ണ ഭക്തർക്ക് കഷ്ടകാലം വന്നാൽ സംഭവിക്കുന്നത്…

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം സങ്കടങ്ങളും പ്രാരാബ്ദങ്ങളും പറഞ്ഞ ഭഗവാന് മുൻപിൽ കരയുമ്പോഴും ഒരിക്കലെങ്കിലും ചിന്തിക്കുക ഭഗവാനെ പറ്റിയും ജനനസമയം മുതൽ തന്നെ മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞും അതിലും വലിയ ദുഃഖം മറ്റ് എന്താണ് രാധയെയും വൃന്ദാവനത്തെയും എല്ലാം ഉപേക്ഷിച്ചെയും വീണ്ടും ഒരു മടങ്ങി പോക്കും അതിനിടയിൽ വിവാഹവും ആദ്യത്തെ പുത്രൻ ജനനസമയത്ത് തന്നെയാണ്.

   

ഭഗവാനെ നഷ്ടമായി ഏറെ വർഷം പുത്രന് വേണ്ടിയും കാത്തിരുന്നു ഭഗവാൻ അതേപോലെ ഇടക്കെല്ലാം നമ്മുടെ മനസ്സ് വല്ലാതെ തളർന്നു പോകുന്നത് നമ്മെ പറ്റി നാം അറിയാത്ത കാര്യങ്ങളും അപവാദങ്ങളും വ്യാജ പ്രചാരണങ്ങളും അടങ്ങുമ്പോൾ ആണ് അപ്പോൾ നമ്മൾ ഭഗവാനോട് പറഞ്ഞു കരയും എന്തിന് ഭഗവാനേ എന്നോട് ഇങ്ങനെ ചെയ്യുന്നു .

എന്ന് ചില സമയങ്ങളിൽ ഭഗവാനെ കുറ്റപ്പെടുത്തും എന്നാൽ ഒന്നോർക്കുക ഗോപിക വസ്ത്ര അപഹരണത്തിൽ നിന്നും രത്നം കട്ടെടുത്തും എന്നതും അസുലനിൽ നിന്നും രക്ഷിച്ച കന്യകമാർക്കും തുണയാകുവാൻ അവരെ വിവാഹം കഴിച്ചത് ഉൾപ്പെടെയും ഭഗവാൻ നേരെയുണ്ടായ പഴിവചനങ്ങളും കുറ്റപ്പെടുത്തലുകളും എത്ര മാത്രമാണ്.

ഏറ്റവും ഒടുവിൽ കുരുക്ഷേത്രയുദ്ധം നടത്തുവാൻ കാരണക്കാരൻ എന്നും കൗരവർ ഉൾപ്പെടെയും ഒരുപാടുപേരുടെയും മരണത്തെയും ഉത്തരവാദി എന്നും എത്രമാത്രം കുറ്റപ്പെടുത്തലുകളും വ്യാജവാദങ്ങളും ഭഗവാൻ നേരെയുണ്ടായി ഇവയിൽ നിന്നും വേദന തോന്നുന്നത് എന്തെന്നാൽ രാധയെയും ഉപേക്ഷിച്ചു പോയ കൃഷ്ണൻ എന്ന് കേൾക്കുമ്പോൾ ആണ് രാധാകൃഷ്ണ പ്രണയം എന്ത് എന്ന് മനസ്സിലാക്കിയ ഒരാളും കൃഷ്ണനെയും അത്തരത്തിൽ വിശേഷിപ്പിക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *