കേൾക്കാം മനോഹരമായ ഒരു കഥ എല്ലാവരും കേട്ടിരിക്കേണ്ടത്….

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുൻപിൽ അലയടിക്കുന്ന കടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ആ കടലിനേക്കാൾ പ്രസിദ്ധമായിരുന്നു അയാളുടെ മനസ്സ് അയാളുടെ കയ്യിലിരുന്ന പഴയ ഡയറിയിലെ താളുകൾ കടൽക്കാറ്റിൽ അതിവേഗം പാടിക്കൊണ്ടിരുന്നു കഴിഞ്ഞ പത്തു വർഷങ്ങളായി തന്നെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ആ ഡയറിയിൽ ഉള്ളതും അയാളുടെ കണ്ണിൽ നിന്നും വീണ നീർമണി ചിതറിയും.

   

സുമലതം സുമലത ഗണേഷ് തന്റെ ഭാര്യ വിവാഹം കഴിഞ്ഞ 10 വർഷമായിരിക്കുന്നു വെറും 19 ആം വയസ്സിൽ മുപ്പതുകാരനായ തന്റെ ജീവിതത്തിലേക്ക് എന്തൊക്കെയോ വിധി നിയോഗങ്ങൾ കാരണം കടന്നുവന്നതാണ് അവൾ അന്ന് തൊട്ട് താൻ കാണുന്നതാണ് അവളുടെ നിർവികാരമായ മുഖം സദാ വിഷാദവും.

നിരാശയും നിറഞ്ഞ ഭാവം ഒരു നേരത്തെ പുഞ്ചിരിപോലും അപൂർവമായി ചിലപ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ തന്നെ വിവാഹം ചെയ്യാൻ വീട്ടുകാർ നിർബന്ധിച്ചത് എന്ന് വിശ്വസിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/QLkS7g-fs28

Leave a Reply

Your email address will not be published. Required fields are marked *