നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പോസ്റ്റ്മാന്റെ കൈയിൽനിന്നും കത്ത് വാങ്ങിയ വായിക്കാൻ തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണ് നിറഞ്ഞ് കാഴ്ച മങ്ങി സന്തോഷ വാർത്തയാണല്ലോ കുട്ടിയെയും കാവിലെ ഭഗവതി കണ്ണടച്ചിരിക്കുകയെല്ലാം എല്ലാം കാണുന്നുണ്ട് മറുപടിയായി നല്ലൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവളും എവിടെ നിന്ന് ആതിരയുടെ കണ്ണീരുകലാദിയുടെ ദേവകിയമ്മ ചോദിച്ചു നടക്കാനാവാത്ത .
സന്തോഷത്തോടുകൂടി ദേവകിയമ്മയ്ക്ക് നേരെ അവൾ അകത്തു നീട്ടിയും കണ്ണട വെച്ച് കത്തു വായിച്ചതും അവർ ആതിരയെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു ചുമരിയിലെ ഫോട്ടോയ്ക്ക് നോക്കിയ ആതിര മനസ്സിൽ പറഞ്ഞു ഏട്ടാ എനിക്ക് ജോലി കിട്ടിയും അമ്മയും ഇനി കുറവുമില്ലാതെ നോക്കിക്കോളാം എന്ന് പറഞ്ഞു എനിക്ക് ധൈര്യമുണ്ട് ദേവകിയമ്മ നേടിയത് കൊണ്ട് കണ്ണീരൊപ്പി ആതിര മൊബൈൽ ഫോൺ കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് വിളിച്ചു അമ്മയും .
ഒരു ഹാപ്പി ന്യൂസ് ഉണ്ടെന്ന് എനിക്ക് ജോലി കിട്ടിയും ഓർഡർ ഇപ്പോൾ വാങ്ങിയതേയുള്ളൂ അതിപ്പോൾ വേണ്ടായിരുന്നു ഇനിയിപ്പോൾ ഈ കടപ്പാടിന്റെയും കൂടി പേരിൽ നിന്നെ വിട്ടു തരാതിരുന്നാലോ അങ്ങെത്തലത്തിൽ നിന്നും പെറ്റമ്മയുടെ വാക്കുകൾ കേട്ട് ആതിര ഫോൺ കട്ട് ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.