മകൻ IASകാരനായ അന്ന് അമ്മ ഒരു ആഗ്രഹം പറഞ്ഞു; അത് കേട്ട് ആ മകൻ പൊട്ടി കരഞ്ഞു പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛൻ ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞു വെളുപ്പിനെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കൊപ്പം ഉണർന്നിരിപ്പുണ്ടായിരുന്നു ചേട്ടൻ പതിവുപോലെ നല്ല ഉറക്കവും ജോലി സംബന്ധമായ യാത്രകൾ അച്ഛനെ ഇടക്കെ ഉണ്ടാകാറുള്ളതാണ് അതുകൊണ്ട് തന്നെ ഞങ്ങൾക്ക് പ്രത്യേകിച്ച് അതിശയം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ വരാതെ.

   

അന്വേഷിച്ചിട്ട് ഇറങ്ങിയും അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്കും ഓഫീസിൽ നിന്ന് നിർദ്ദേശം ഉണ്ടായിരുന്നില്ല എന്ന് അറിഞ്ഞു എനിക്ക് അന്ന് പത്ത് വയസ്സ് മാത്രമേ ഉള്ളു അമ്മൻ അറിയാവുന്നവരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ഒക്കെ .

ചേട്ടനെയും കൂട്ടിക്കൊണ്ടുപോയി ഒരിടത്തുനിന്നും അമ്മയ്ക്ക് മറുപടി കിട്ടിയിരുന്നില്ല പോലീസ് അന്വേഷിച്ചു നോക്കിയിട്ടും ഫലം ഒന്നു ഉണ്ടായിരുന്നില്ല അച്ഛൻ ട്രെയിനിലാണ് പോയത് എന്നും ടിക്കറ്റ് എടുത്തത് ഡൽഹിക്കാണെന്നും അറിവ് കിട്ടിയും അവിടെ എന്തിനു പോയി എന്ന് എന്റെ പാപം അമ്മയ്ക്ക് അറിയാമായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *