നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം സിവിൽ പോലീസ് ഓഫീസർ ആയിട്ടുള്ള പരേഡ് ശേഷം അമ്മയും മകനും നേരിൽ കണ്ടപ്പോൾ ഏതൊരു അമ്മയുടെയും അച്ഛനെയും ആഗ്രഹമാണ് സ്വന്തം മകൻ നല്ല നിലയിൽ എത്തണം ഉള്ളത് ആ അമ്മയ്ക്ക് ഈ മകൻ കൊടുത്ത ഗിഫ്റ്റ് കണ്ടു .
അതും പോലീസ് യൂണിഫോമിൽ പോയിട്ട് അമ്മയ്ക്ക് നേരെ സല്യൂട്ട് ചെയ്യുന്ന കാഴ്ചയാണ് നമ്മൾ ഈ വീഡിയോയിൽ കാണാനായിട്ട് പോകുന്നത് എന്ത് നല്ല സന്തോഷമുള്ള കാഴ്ചയാണ് കൂടുതൽ അറിയുവാനായി ഈ വീഡിയോ ഒന്നും മുഴുവനായും കാണുക.