നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറിയ മക്കളുടെ കൊഞ്ചൽ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് അവരുടെ കൊഞ്ചുകുഞ്ചിയുള്ള നടത്തം സംസാരം കളിയും കുറുമ്പ് എന്നിവയെല്ലാം കാണാൻ വേറൊരു രസമായിരിക്കും മനസ്സിൽ എത്ര വലിയ പ്രയാസം ഉള്ളവരും കുട്ടികളോട് ഒന്ന് സംസാരിച്ചാൽ ശാന്തരാകും .
കുട്ടികളെയും പൂക്കളെയും ഇഷ്ടമുള്ളവർ ലോലഹൃദയരാണ് എന്നാണ് പറയാറുള്ളത് ചില കുട്ടികൾ കഠിന ഹൃദയം ഉള്ളവരെയും ലോലരാക്കും അത്തരത്തിലുള്ള ഒരു കുട്ടിയുടെ വീഡിയോ ആണ് ഇതും നാലു വയസ്സു പ്രായമുള്ള ഒരു ചെറിയ മോൾ കൊഞ്ചി കൊഞ്ചി പാട്ടുപാടുന്നു അവളുടെ വീഡിയോ കാണുമ്പോൾ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.