നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛനെ ഇത് എന്തിന്റെ കേടാണ് ഞാൻ ചെല്ലില്ല മുറിയിലേക്ക് എന്ന് അച്ഛനെ അറിയാമല്ലോ എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ വിളിച്ചു കൂവുന്നത് നാട്ടുകാരെ ഏൽപ്പിക്കാനാണോ രാവിലെ കഴിക്കാൻ ഭക്ഷണവുമായി മേശപ്പുറത്ത് വന്നിരിക്കാൻ തുടങ്ങുകയായിരുന്ന ജീവൻ അനുവിന്റെ ഉറക്കെയുള്ള ഒച്ചപ്പാടും ബഹളം കേട്ടതോടെ കഴിക്കാൻ എടുത്ത ഭക്ഷണം അവിടെ തന്നെ വെച്ച് അച്ഛനെ മുറിയിലേക്ക് നടന്നു കട്ടിലിൽ നിന്നും പ്രയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്മുവിനെയും ഒരു കൈകൊണ്ട് താങ്ങിപ്പിടിച്ച് .
പ്രതീക്ഷയോടെയും മുറിവാതിരയിലേക്ക് നോക്കുന്ന അനുവിന്റെ അച്ഛനെ കണ്ടതും ഒരു നൊമ്പരം ജീവന്റെ മനസ്സിൽ ഉടലെടുത്തു മോനേജീവാം അനുമോളെ ഒന്ന് വിളിക്കാമോ അമ്മ മോൾക്ക് ഒന്നും ബാത്റൂമിൽ പോകണം എന്ന് പറയുന്നുണ്ട് മുടിയുടെ വാതിൽക്കൽ ജീവനെ കണ്ടതും അച്ഛൻ പ്രതീക്ഷയോടെ അവനെ നോക്കി പറഞ്ഞു അനു അങ്ങോട്ട് വരില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ അച്ഛനോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ജീവൻ ഒന്നു പതറി അത് അച്ഛാ .
അനുവാടെ എന്തോ ഒരു തിരക്കിലാണ് അവൾക്ക് ഇപ്പോൾ ഇങ്ങോട്ട് വരാൻ ആയിട്ട് പറ്റില്ല പ്രതീക്ഷയോടെ തന്നെ നോക്കിനിൽക്കുന്ന അച്ഛന്റെ മുഖത്ത് നോക്കാതെ ജീവൻ പറഞ്ഞു ജീവന്റെ പതറി പദ്ധതിയുള്ള സംസാരത്തിൽ നിന്നുതന്നെ തന്റെ വിളി കേട്ടിട്ടും മനപ്പൂർവ്വം അനു തങ്ങളെയും അവഗണിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞ.
അച്ഛന്റെ കണ്ണുകളിൽ നിസ്സഹായതയോടൊപ്പം കണ്ണുനീരും തിളങ്ങിനിന്നു അമ്മുവിനെ ബാത്റൂമിൽ ആക്കാൻ ഞാൻ സഹായിക്കാം അച്ഛതും പറഞ്ഞുകൊണ്ട് ജീവൻ മുറിയുടെ അകത്തേക്ക് കയറാൻ ശ്രമിച്ചതും അനുവും എവിടെ നിന്നും ഓടി വന്നു ജീവനുമുൻപതായി തടസ്സം സൃഷ്ടിച്ചതെന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.