നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭക്ഷണം കഴിക്കാതെ ആർക്കെങ്കിലും ഭൂമിയിൽ ജീവിക്കാൻ ആയിട്ട് സാധിക്കുമോ നമുക്ക് ഒക്കെയും ഒരു ദിവസം മാക്സിമം ഭക്ഷണം കഴിക്കാതിരിക്കാൻ സാധിക്കും അത് തന്നെ വളരെ വലിയ ബുദ്ധിമുട്ടുകൾ സാധിച്ചു കൊണ്ട് അതുകൊണ്ട്.
കഴിയുമ്പോൾ നമുക്ക് വളരെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായിട്ട് വരും അത് രണ്ടും മൂന്നോ ദിവസം കഴിഞ്ഞാൽ പിന്നെ നമുക്ക് ശരീരം പൂർണ്ണമായിട്ട് തളർന്നു പോകുകയും വീണ്ടും ഈ ഒരു അവസ്ഥ തുടർന്നാൽ മരണത്തിലേക്ക് ചെന്ന് കെട്ടിപ്പടുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാകും.