സ്റ്റേജിൽ ഒപ്പന കളിക്കുന്നതിന്റെ ഇടയിൽ മണവാളൻ അറിയാതെ ഉറങ്ങിപ്പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചു കുട്ടികളുടെ തമാശകളും കുസൃതികളും കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർ വേണ്ടിയുള്ളതാണ് ഈ വീഡിയോ സ്കൂളിൽ ആനുവൽ ഡേയ്ക്ക് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ ഒപ്പനയാണ്.

   

അതിൽ മണവാളൻ ആയിട്ട് ചെക്കൻ അറിയാതെ ഉറങ്ങിപ്പോയി അതൊന്നും ശ്രദ്ധിക്കാതെ കുട്ടികൾ ഒപ്പനകളെയും കേൾക്കുകയാണ് നാളത്തെ കലാകാരന്മാരും കലാകാരികളും ആണ് ഇവർ ഈ വീഡിയോ എത്ര തവണ കണ്ടിട്ടും മതി വരുന്നില്ല ഇത് പോലെയുള്ള നല്ല നല്ല വീഡിയോകൾക്കായി പേജ് ഒന്ന് ഫോളോ ചെയ്യുക കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *