നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഷോപ്പിന്റെ ഉള്ളിലുള്ള കച്ചവടം പോലീസ് പൊക്കിയപ്പോൾ യുവാവ് നാട്ടുകാരോട് പറയുന്ന ഡയലോഗ് കണ്ടു ഇവർക്കെല്ലാം തക്കതായ ശിക്ഷ കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ നിയമം ഒരു ചുക്കും ജയിലിൽ നിന്ന് അവർക്കറിയാം അതുകൊണ്ട് തന്നെയാണ് അവരെ ഇതൊക്കെ തുടർന്നു കൊണ്ടുപോകാൻ അനുവദിക്കുന്നത് ഈ നാടിന്റെ അവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയത്തില്ല ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.