നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ മുറിയിലേക്ക് കയറുന്ന ഏതൊരു വ്യക്തിക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും അങ്ങനെ ഒരുപാട് പ്രതീക്ഷകളോട് തന്നെയാണ് ഭർത്താവായ ശരണം മുറിയിലേക്ക് കയറിയത് എന്നാൽ അവിടെ അയാളെ കാത്തിരിക്കുന്നത് വേദനിപ്പിക്കുന്ന ചില നിമിഷങ്ങൾ ആയിരുന്നു മുറിയിലേക്ക് കയറിയപ്പോൾ തന്നെ താല്പര്യമില്ലാതെ.
ജനലിലേക്ക് നോക്കിയിരിക്കുന്ന അയാൾ കണ്ടത് അരികില് ചെന്നുകൊണ്ട് അയാൾ ചോദിച്ചു കല്യാണം ഉറപ്പിച്ച സമയം മുതൽ തനിക്ക് വലിയ താല്പര്യമില്ല ഞാൻ ഫോൺ വിളിക്കുമ്പോൾ ഒന്നും തന്നോട് സംസാരിക്കുവാനും പറ്റിയിട്ടില്ല കാണാൻ കുറെ ശ്രമിച്ചു നടന്നില്ല ഒന്ന് ശരിക്കും കാണുന്നത് ഇപ്പോഴാണ്.