നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പാമ്പ് എന്ന് കേട്ടാൽ ആ പരിസരത്തേക്ക് പോലും പോകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ രഹസ്യമായി വീട്ടിൽ പെരുമ്പാമ്പിനെ വളർത്തിയ പണി വാങ്ങിച്ച ഒരു സ്ത്രീയുടെ ദാരുണമായ സംഭവത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.
നമ്മൾ വീട്ടിലൊക്കെ പട്ടിയെയും പൂച്ചയെയും ഒക്കെ വളർത്തുന്നതുപോലെ ആ സ്ത്രീ ഓമനിച്ചു വളർത്തിയത് ഒരു പെരുമ്പാമ്പിനെ ആയിരുന്നു ഏറെ ഓമനച്ചും ലാളിച്ചം ഒക്കെയായിരുന്നു അവർ അതിനെ വളർത്തിയത്.