നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുതിയ ഒരു വീട് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും എന്നാൽ നാം അറിയാതെ നമ്മുടെ വീട്ടിൽ ഒരു രഹസ്യം മുറി ഉണ്ടെങ്കിലും വീട്ടുകാർ പോലും അറിയാതെയും നീ കൂട്ടമായി നിലകൊണ്ട രഹസ്യ .
മുറികളെ തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ അതിശയിപ്പിക്കുന്ന സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാനായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.