സ്കൂൾ തുറക്കുന്നത് ജൂൺ 10 ലേക്ക് മാറ്റി വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ തുറക്കുന്നത് ജൂൺ 10 ലേക്ക് മാറ്റി അറിയിപ്പുമായി വിദ്യാഭ്യാസ ഡയറക്ടർ എന്നാൽ ഈ വാർത്ത കേരളത്തിൽ നിന്നെല്ലാം കേരളത്തിന്റെ തൊട്ടടുത്തുള്ള രണ്ട് പ്രദേശങ്ങളിൽ നിന്നുമാണ് വിശദമായിട്ട് അറിയിപ്പിലേക്ക് കടക്കുന്നതിനു മുൻപായിട്ട് എല്ലാവിധ സർക്കാർ അറിയിപ്പുകൾക്കും ആയിട്ട് പേജ് ഫോളോ ചെയ്യുക ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി .

   

ഈ വീഡിയോ ലൈക്ക് ചെയ്തു കാണുവാനും മറക്കാതെ ഇരിക്കുക കേരളത്തിൽ ജൂൺ മൂന്നിനെ തന്നെ സ്കൂൾ തുറക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അവസാന അറിയിപ്പിലും പറയുന്നത് എന്നാൽ ഇതേസമയം കനത്ത ചൂടുകാരണം തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ 10 ലേക്ക് മാറ്റിയും .

വിദ്യാഭ്യാസ ഡയറക്ടർ ആണ് ഈ കാര്യങ്ങൾ അറിയിച്ചത് നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിന് ആയിരുന്നു എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകൾക്കും നിലവിലെ തീരുമാനം ബാധകമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *