നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തലമുറകളായിട്ട് കൈമാറിവരുന്ന ഒരു മണ്ടൻ ചിന്താഗതിയാണ് കുങ്കുമപ്പൂവ് ഗർഭിണികളായ സ്ത്രീകൾക്ക് പാനലിൽ ചേർത്തു കുടിച്ചാൽ ജനിക്കുന്ന കുഞ്ഞിനെ നല്ല വെളുത്ത നിറം ആയിരിക്കും എന്നുള്ളത് എന്നുമുതലാണ് ഈ കള്ളം നമ്മുടെ നാട്ടിൽ വ്യാപിക്കാൻ.
തുടങ്ങിയത് എന്ന് ഞങ്ങൾക്കറിയില്ല എങ്കിലും ഈ കള്ളം എന്നും വിശ്വസിക്കുന്നവർ നമുക്കിടയിൽ ഒരുപാട് പേരുണ്ട് കുങ്കുമപ്പൂവ് പോലെയുള്ള ഒരു സുഗന്ധവ്യഞ്ജനത്തിന് ഒരിക്കലും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ സ്കിൻ കളർ വെളുത്തതാക്കാൻ ഒന്നും ഒരിക്കലും സാധിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.