നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ നമ്മുടെ വീഡിയോ നമ്മുടെയൊക്കെ വീട്ടിലും പരിസരത്തും ഒരുപാട് ശല്യക്കാരായിട്ടുള്ള എലി പെരുച്ചാഴി പല്ലി പാറ്റാം അതേപോലെതന്നെ കൊതുക് ഇതിനെ ഒക്കെ വളരെ ഈസി ആയിട്ട് ഒറ്റയടിക്ക് തന്നെ ഇല്ലാതാക്കുവാൻ .
ആയിട്ടുള്ള അടിപൊളി ആയിട്ടുള്ള ടിപ്പുകൾ ആണ് ചീഞ്ഞ സവാള ഒന്നും ഇനി ആരും കളയണ്ട കേട്ടോ വീഡിയോ എല്ലാവരും സ്കിപ്പ് ചെയ്യാതെ അവസാനം വരെ കാണുക അപ്പോൾ ഇനി ഒട്ടും സമയം കളയണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം.