പണക്കാരനായ മകൻ പ്രേമിച്ചു കല്യാണം കഴിച്ചത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ പിന്നീട് അവിടെ നടന്നത് ചരിത്രം!

ഈ കല്യാണത്തിന് നീ സമ്മതിക്കാൻ പോവുകയാണ് മാളു ജാനി ചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്നത് നിർത്തിയും അവളുടെ മുഖത്തേക്ക് നോക്കി ചേച്ചി എന്തിനാ അങ്ങനെ ആരുടെയും കാര്യങ്ങൾ അന്വേഷിക്കുകയും അഭിപ്രായം പറയുകയോ ചെയ്യുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല അതൊക്കെ വർഷങ്ങൾക്ക് മുൻപ് ചേച്ചി അവസാനിപ്പിച്ചത് മാളു ഉറച്ച സ്വരത്തിൽ പറഞ്ഞു നിനക്ക് ഇപ്പോൾ 20 വയസ്സ് പ്രായം മാത്രമായിരുന്നു.

   

ഡിഗ്രി പോലും കഴിയില്ല പഠിക്കേണ്ടത് നിനക്ക് നീ കുറച്ച് ബോൾഡായി ഒരു നോ പറയു മോളെ മാളു ചിരിച്ചു ചേച്ചി ഞാൻ കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്നവനെയാണ് അവരൊക്കെ വലിയ വീട്ടുകാരാ എന്നെ പഠിപ്പിച്ചോളും അവർ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണെന്ന് അച്ഛൻ പറയുന്നത് അത് ജാനകിക്ക് പുതിയ അറിവായിരുന്നു അവളോട് ആരും ഇതൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല അമ്മപോലും അവൾ അവളുടെ തയ്യൽ മെഷീൻ പോലും അവർ ചിലപ്പോൾ ഓർക്കാൻ പോലും ഇല്ല എന്നതാണ് സത്യം .

പ്രേമം എന്നത് ഒരു കാലിൽ തോന്നുന്ന ഒരു ഭ്രമം മാത്രമാണ് മോളെ കുറച്ചു കഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാമായിരുന്നു ജോലി കിട്ടിയിട്ട് മതിയായിരുന്നു എന്നൊക്കെ എന്റെ കാര്യം തന്നെ നോക്കുക കഴിഞ്ഞ ഉടനെ എന്നെ കല്യാണം കഴിപ്പിച്ചു ഞാൻ എത്ര പറഞ്ഞു ഇവിടെ എനിക്ക് പഠിക്കണമെന്ന് ആരും കേട്ടില്ല ഏതോ ഒരാൾക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അയാൾ സമ്പന്നനാണ് എന്ന് കൂടി അറിഞ്ഞപ്പോൾ ഒരു ഭാരം ഒഴിവാക്കുന്നതുപോലെ എന്നെ ഇറക്കി വിട്ടു എന്നിട്ട് എന്തായി അയാളുടെ ഇഷ്ടമൊക്കെ മൂന്നുമാസം കൊണ്ട് തീർന്നു .

ചേച്ചിക്ക് കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു ചേട്ടൻ ഒന്ന് തല്ലിയപ്പോൾ പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ് ഉപേക്ഷിച്ചിട്ട് പോരുന്നോ ഭർത്താക്കന്മാരായ ഒന്ന് തല്ലി എന്നൊക്കെ വരും അത് അങ്ങ് പോട്ടെ എന്ന് വച്ചേക്കണം കഷ്ടം ഇത്രയും വലിയ വിഡ്ഢിത്തം ആരാ നിന്നെ പഠിപ്പിച്ചത് അമ്മയോ അമ്മയ്ക്ക് തല്ലു കൊള്ളുന്നത് നീ കണ്ടിട്ടുണ്ടോ അച്ഛൻ ഇതുവരെ ചെയ്തിട്ടില്ല അടിയുടെ ചൂട് അമ്മ ഇതുവരെ അറിഞ്ഞിട്ടില്ല അറിഞ്ഞവളാണ് ഞാൻ മുഖം അടച്ചുവെന്ന് കിട്ടിയാൽ ഒരാഴ്ച ചെവി കേൾക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *