ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാസർകോട് സ്വദേശി അബ്ദുല്ലയും കുടുംബവും സഞ്ചരിച്ച കാറിൽ എതിരെ വന്ന ബസ് പിടിക്കുന്ന ദൃശ്യം ക്യാമറയിൽ പൊതിഞ്ഞപ്പോൾ ഇതാണ് പറയുന്നത് എല്ലാ വാഹനങ്ങളിലും ക്യാമറ വെക്കണമെന്ന് ആരുടെ ഭാഗത്ത് തെറ്റെന്നു കണ്ടുപിടിക്കാൻ.
വളരെ എളുപ്പമാണ് ശരിക്കും എല്ലാ വാഹനങ്ങളും ഇങ്ങനെ ക്യാമറ ഉണ്ടെങ്കിൽ വീഡിയോ കണ്ടു തെറ്റു മനസ്സിലാക്കാം എല്ലാ വാഹനങ്ങളിലും ഫ്രണ്ട് ക്യാമറ ഉണ്ടെങ്കിൽ യഥാർത്ഥ തെറ്റ് ഇതേപോലെ പുറത്തുവരും അപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക വീഡിയോ പൂർണമായിട്ടും കാണുക.