നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ കുറച്ച് ഗോതമ്പ് പൊടിയാണ് എടുത്തിരിക്കുന്നത് ഇതിനോടൊപ്പം തന്നെ നമുക്ക് കുറച്ച് പുകയില കൂടിയെടുക്കാം ഇത് രണ്ടും വെച്ചിട്ട് ചെയ്യുന്ന അടിപൊളി ടിപ്സുകളാണ് നമ്മുടെ വീട്ടിലുള്ള എലിയെ കമ്പ്ലീറ്റ് തുരത്താൻ പറ്റുന്ന അടിപൊളിയായിട്ടുള്ള ടിപ്സുകളാണ് ഇന്നത്തെ വീഡിയോയിൽ കാണിക്കാൻ ആയിട്ട് പോകുന്നത്.