നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ഏപ്രിൽ മാസത്തെ റേഷൻ വിഹിതം എല്ലാം റേഷൻ കടകളിൽ സ്റ്റോക്ക് എത്തിയതോടെ റേഷൻ വിതരണം സജീവമായിരിക്കും.
ഇനിയും എട്ടു ദിവസങ്ങൾ കൂടി മാത്രമേ ഉള്ളൂ എന്നതിനാൽ റേഷൻ കടകളിൽ നല്ല തിരക്കിനും കഴിഞ്ഞമാസം അവസാനത്തെ പോലെ സർവ്വ തകരാറിനും സാധ്യതയുണ്ട് റേഷൻ കടയുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ കയ്യിൽ ഉണ്ടെങ്കിൽ സർവർ തകരാറായാലും ഫോണിൽ വരുന്ന ഒടിപി നൽകി റേഷൻ വാങ്ങി പോരുവാൻ സാധിക്കും പരമാവധിയും ഏറ്റവും അവസാന ദിനങ്ങളിലേക്ക്.
പോകാതെ നേരത്തെ തന്നെ വാങ്ങുവാൻ ശ്രമിക്കുക ഏപ്രിൽ റേഷൻ ഒരാഴ്ചയോളം വൈകിയാണ് തുടങ്ങിയത് മാർച്ച് മാസത്തെ റേഷൻ ഒട്ടേറെ പേർക്ക് നഷ്ടപ്പെട്ടിരുന്നു രണ്ടാമതായിട്ട് ശ്രദ്ധിക്കേണ്ടതും ഏപ്രിൽ 26 തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി റേഷൻ കാർഡ് ഉടമകൾക്കെതിരെയുള്ള പല നടപടികളും സംസ്ഥാനത്ത് പുനരാരംഭിക്കുക തന്നെ ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/cGlBS8sFqE0