റേഷൻ കാർഡ് ഉടമകൾക്ക് മാർച്ച് 18 മുതൽ 3 അറിയിപ്പെത്തി റേഷൻ മസ്റ്ററിങ്ങ് ഇനി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉടമകൾ മാർച്ച് 18 തിങ്കളാഴ്ച മുതൽ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക സപ്പോർട്ട് കൂടി തരിക ആദ്യത്തെ മാർച്ച് മാസത്തെ റേഷൻ വിതരണവും എല്ലാം അലങ്കോലമാകുന്ന കാഴ്ചകളാണ് കഴിഞ്ഞ രണ്ടാഴ്ചയും കണ്ടത്.

   

അതിനാൽ തന്നെ മാർച്ച് മാസം റേഷൻ വിതരണം അടുത്ത മാസത്തേക്ക് കുറച്ചുദിവസം കൂടി നീട്ടിയില്ലെങ്കിൽ പലർക്കും ഈ മാസത്തെ റേഷൻ വാങ്ങുവാൻ കഴിഞ്ഞെന്ന് വരുകയില്ല സർവ്വ തകരാറുമൂലവും മസ്റ്ററിംഗ് മൂലവും പല ദിവസങ്ങളിലും ഈ മാസം റേഷൻ വിതരണം നടത്തുകയുണ്ടായി എല്ലാം അതിനാൽ പരമാവധി നേരത്തെ തന്നെ ഈ മാസത്തെ റേഷൻ വാങ്ങുവാൻ ശ്രദ്ധിക്കുക.

മാർച്ച് 15 മുതൽ 17 വരെ നടത്തുവാൻ ഉദ്ദേശിച്ച മാസ്റ്ററിംഗ് ഡ്രൈവ് ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത് വെള്ളിയും ശനിയും തർവർ തകരാറു കാണിച്ചു ശനിയാഴ്ച തന്നെയും മസ്റ്ററിങ് താൽക്കാലിക വാനിലർത്തി വയ്ക്കുകയും റേഷൻ വിതരണം ആരംഭിക്കുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/qILGwK-7pu0

Leave a Reply

Your email address will not be published. Required fields are marked *