നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ എല്ലാം അർജന്റീന സുപ്രധാനമായ അറിയിപ്പുകൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിലേക്ക് കടക്കുന്നതിന് മുൻപായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ ആനുകൂല്യ പദ്ധതികളുടെ ഏറ്റവും പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി യും പേജ് ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുവാനും മറക്കാതിരിക്കുക.
ആദ്യത്തെ അറിയിപ്പ് ഫെബ്രുവരി മാസം 29 ആം തീയതി ആയപ്പോഴേക്കും സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് 20% പൂർത്തിയായിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ റേഷൻ കാർഡ് ഇ കെ വൈ സി ബയോസ്റ്ററിംഗ് അഥവാ ഓൺലൈനിൽ ആയിട്ട് തിരിച്ചറിയുക എന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നത് റേഷൻ കടകളിലൂടെയാണ് റേഷൻ കാർഡ് മസ്റ്ററിംഗ് നടന്നുകൊണ്ടിരിക്കുന്നത് ഫെബ്രുവരിയും 20 മുതൽ പല റേഷൻ കടകളിലും ഇത് ആരംഭിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/27d0-H-vr58