റേഷൻ കാർഡ് ഉള്ളവർക്ക് ഫെബ്രുവരി 12 മുതൽ അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഫെബ്രുവരി 12 മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഈ പേജ് ഇതുവരെ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഉടൻതന്നെ ഫോളോ ചെയ്യുക കേരളത്തിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളെ മുതൽ സജീവമാവുകയാണ് അതോടൊപ്പം കേന്ദ്രസർക്കാർ ഭാരത് അരി എന്ന ബ്രാൻഡിൽ ഇറക്കുന്ന 5 കിലോ 10 കിലോ പാക്കറ്റ് .

   

അരിയുടെ വിതരണവും കേരളത്തിൽ സജീവമാക്കും കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിലായിരുന്നു പ്രധാനമായും ഭാരതാരിയുടെയും വില്പന നടന്നത് പൊന്നേരിയയായിരുന്നു 29 രൂപയ്ക്ക് വില്പന ഉണ്ടായിരുന്നത് ഈയാഴ്ച മുതൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഭാരത് എത്തിച്ചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/_9n_PwTTNGA

Leave a Reply

Your email address will not be published. Required fields are marked *