എലി,പല്ലി,പാറ്റ വീടിന്റെ പരിസരത്തേക്ക് പോലുംവരില്ല|പുതിയ സൂത്രം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാനും വന്നിരിക്കുന്നത് നമ്മുടെ വീടുകളിലേക്ക് ശല്യക്കാരായിട്ടുള്ള എലികളെയും പല്ലികളെയും പാർട്ടികളെയും പാമ്പിനെ വരെ ഓടിക്കാൻ സഹായിക്കുന്ന കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് കെണിയോ വിഷമോ .

   

ഒന്നും തന്നെ വയ്ക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗിച്ച് നമുക്ക് വീട്ടിൽ നിന്ന് എന്നെന്നേക്കുമായിട്ട് ഓടിക്കാൻ ആയിട്ട് സാധിക്കും ഇതിനായിട്ട് നമുക്ക് മെയിൻ ആയിട്ട് വേണ്ട ആവശ്യം നമ്മുടെ വീട്ടിൽ ഒക്കെ എപ്പോഴും കാണപ്പെടുന്ന ബിഗ്‌സാണ്.

Leave a Reply

Your email address will not be published. Required fields are marked *