നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പാമ്പുകൾ പെരുമ്പാമ്പ് വർക്കത്തിൽപ്പെടുന്നവയാണ് അവയാണ് ഏറ്റവും കൂടുതൽ നീളമുള്ള പാമ്പുകൾ എന്ന പൊതുവേ വിശ്വസിക്കുന്നത് ഏതാണ്ട് 30 അടിയോളം നീളത്തിൽ വരുന്ന പെരുമ്പാമ്പുകൾ പോലും കണ്ടെത്തപ്പെട്ടിട്ടുണ്ട് പെരുമ്പാമ്പുകൾ മനുഷ്യനെ വീഴുനാർ ഉണ്ടോ ഉണ്ടെന്നു തന്നെ പറയേണ്ടിവരും അങ്ങനെയുള്ള ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.