ഈ വസ്തു അടുപ്പിൽ ഇട്ട് കത്തിക്കുക, വീട്ടിലെ സകല സാമ്പത്തിക പ്രശ്നങ്ങളും തീരും,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ നമ്മൾ പോലും അറിയാതെയും ഒരുപാട് രീതിയിലുള്ള ദോഷങ്ങൾ വന്നുചേരുന്നതാണ് സാമ്പത്തിക ദോഷങ്ങളും കാര്യതടസ്സങ്ങൾ ചെയ്ത ദോഷങ്ങൾ കണ്ണീർ ദോഷം പ്രാക്ക് ദോഷം നാവു ദോഷം അയൽദോഷം വിളിച്ച് അപേക്ഷ എന്നിങ്ങനെ പലരീതിയിലുള്ള പറഞ്ഞാൽ തീരില്ല അത്രയധികം തരം ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും വന്നുചേരുന്നതാണ് ഇതിൽ പലതും നമുക്ക് തിരിച്ചറിയാൻ സാധിക്കുകയില്ല ഈ ദോഷത്തിന് ആണ് നമ്മൾ ഈ കിടന്ന് അനുഭവിക്കുന്നത്.

   

എന്നുള്ളത് ഇത്തരത്തിലുള്ള ദോഷങ്ങൾ ഏറ്റു കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു കാര്യവും നമുക്ക് ചെയ്തു പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല എല്ലാത്തിനും വഴിമുടക്കും പ്രശ്നങ്ങളുമായിരിക്കും കയ്യിൽ ഒരു രൂപ പോലും നിൽക്കത്തില്ല വരുന്ന പോലെ ചെലവായി പോകും കയ്യിൽ നിന്ന് ഓർമ്മ പോകും.

എന്നും ദുരിതങ്ങളും മനസ്സമാധാനക്കേടും ദുഃഖവും ആയിരിക്കും ബലം എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അതൊന്നും നമുക്ക് ആസ്വദിക്കാൻ പറ്റാതെയും അതൊന്നും അനുഭവിക്കാൻ പറ്റാതെ നമ്മൾ കിടന്ന് ഇങ്ങനെ പുളയും ജീവിതത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *