നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷനുമാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് നിത്യജീവിതത്തിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത്തരം ഇൻഫോർമേഷനുകൾക്കായി ഈ പേജ് ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് മെയ് 17ന് വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ .
കടകളുടെ പ്രവർത്തനസമയം വീണ്ടും മാറ്റിയിരിക്കുകയാണ് നേരത്തെ സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് മെയ് മൂന്നാം തീയതി മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയം രാവിലെയും 8 മണി മുതൽ 11 മണി വരെയും വൈകിട്ട് 4 മണി മുതൽ 8 മണി വരെയും ആക്കിയിരുന്നു എന്നാൽ മിക്ക ജില്ലകളിലും മഴ പെയ്യുകയും ചൂട് കുറയുകയും.
വരുന്ന സാഹചര്യത്തിൽ മെയ് 17 മുതൽ റേഷൻ കടകളുടെ പ്രവർത്തനസമയം പഴയതുപോലെ തന്നെയാക്കി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ അറിയിപ്പ് എത്തിയിരിക്കുകയാണ് അതിനാൽ റേഷൻ കടകളുടെ പ്രവർത്തനസമയം ഇന്നുമുതൽ വീണ്ടും രാവിലെ എട്ടുമണിമുതൽ 12 മണിവരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയും ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/_93Z8pBke-E