നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെയും മെയ് മാസം അഞ്ചാം തീയതി ഞായറാഴ്ച പ്രദോഷമാണ് പ്രദോഷ വ്രതം എടുക്കുന്നവർക്കും വൃതം എടുക്കാൻ സാധിക്കാത്തവർക്കും ഒക്കെ തന്നെയും ചൊല്ലാൻ സാധിക്കുന്ന ഒരു നാമത്തെ കുറിച്ചിട്ടാണ് പറയാനായിട്ട് പോകുന്നത് നമ്മുടെ ഏതൊരു ആഗ്രഹം ഉണ്ടെങ്കിലും അത് ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ട് ഈ ഒരു നാമം ചൊല്ലാവുന്നതാണ് ഈയൊരു നാമം ആർക്കെല്ലാം എന്തിനൊക്കെ വേണ്ടിയിട്ട് ചൊല്ലാമെന്ന് പറഞ്ഞു കഴിഞ്ഞാൽ .
പഠിക്കുന്ന കുട്ടികൾക്ക് ചെല്ലാം സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാവർക്കും തന്നെ ചൊല്ലാവുന്നതാണ് കുട്ടികൾക്ക് ആണെങ്കിൽ അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും ചൊല്ലാവുന്നതാണ് ഇപ്പോൾ മുതിർന്നവർക്കാണെങ്കിൽ അവർക്ക് ഓരോ ജീവിതത്തിൽ ഓരോ ആവശ്യങ്ങൾ ഉണ്ടായിരിക്കും അപ്പോൾ ആ ഒരു കാര്യങ്ങളും എല്ലാ കാര്യങ്ങളും എല്ലാം ഏതെങ്കിലും ഒരു കാര്യം ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് ഈ പ്രദോഷ ദിവസം പ്രദോഷ സന്ധ്യയിൽ ഈ നാമം ചൊല്ലാവുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.