നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പോലീസിന്റെ കണ്ണ് വെട്ടിയ ഐഡിയ പരീക്ഷിച്ച യുവാവിന്റെ അവസ്ഥ എന്തായി മദ്യക്കുപ്പികളാണ് കടച്ചത് നമ്മുടെ ബസ്സിന്റെ ഒക്കെ ബാറ്ററിയില്ലേ അതേപോലെത്തെ ഒരു ഫ്രെയിം ഉണ്ടാക്കി അതിൽ മദ്യ കുപ്പികൾ ഇറക്കി വച്ചിട്ടാണ് അവർ കടത്താൻ ആയിട്ട് തീരുമാനിച്ചത് വീഡിയോ ഒന്ന് കണ്ടു നോക്കൂ