മുറ്റത്ത് കളിച്ചിരുന്ന കുട്ടിയോട് എന്താ ചെയ്യുന്നത് എന്ന് വെറുതെ ചോദിച്ചതേ ഓർമ്മയൊള്ളൂ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതു കാണുമ്പോൾ മനസ്സിനെയും എന്തോരം സന്തോഷമാണ് അല്ലേ എത്ര നിഷ്കളങ്കമായ പ്രായമാണ് ഇത് ആ പ്രായത്തിൽ ഈ കൊച്ചു മുടിക്ക് കണ്ടില്ലേ ഓരോന്നെയും പരിചയപ്പെടുത്തി കൊടുക്കുന്നത് അതുകഴിഞ്ഞിട്ട് ആ വന്ന ആളോട് തിരിച്ച് ഇങ്ങോട്ട് ചോദിക്കുകയാണ് ആളോട് ചോദ്യം ചോദിക്കുകയാണ് അതിന്റെ പേര് എന്താണ് ഇതിന്റെ പേര് എന്താണ് .

   

എന്തു രസമായിട്ടാണ് ആ കുട്ടി വർത്താനം പറയുന്നത് ആ കുട്ടിയുടെ അമ്മ എത്ര മനോഹരമായിട്ടായിരിക്കും അടുക്കളയിലെ ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തത് നമ്മുടെ മക്കൾ ഒന്ന് ആലോചിച്ചു നോക്കിയാട്ടെ ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മുമ്പിലൊക്കെയും ഇങ്ങനെ മുഖം പൂഴ്ത്തി ഇരിക്കുന്ന നമ്മുടെ മക്കൾക്കും.

ഇങ്ങനെയൊക്കെ പരിചയപ്പെടുത്തി കൊടുത്താലേയും എന്തരസമുണ്ടാകും പഴയകാലത്തിന്റെയും ഓർമ്മയിലേക്ക് നമുക്ക് പോകുവാനും പറ്റും അവരുടെ ബുദ്ധിവികാസത്തിനും നല്ലൊരു കാര്യമായിട്ടുള്ള അതൊരു മാറ്റത്തിന് തുടക്കമാകും എന്നൊരു രസമായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *