നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ സഹോദരി സഹോദരന്മാർക്കും എല്ലാവർക്കും നമസ്കാരം ഞങ്ങളുടെ കർണാടകയിൽ പുറപ്പെടുകയാണ് മണ്ണിടിഞ്ഞ് സ്ഥലത്തേക്ക് ഇന്നലെ രാത്രി രണ്ടുമണിക്കാണ് പോകുന്നത് കാരണം അതിന്റെ രണ്ടു ദിവസം മുന്നേ ആയിട്ട് മുക്കം ഫയർഫോഴ്സിന്റെയും സിവിൽ ഡിഫറൻസിന്റെ പല സംഘടനകളും ഞങ്ങൾ ഒരുമിച്ച് പുറപ്പെടാൻ ഇറങ്ങിയപ്പോഴാണ് ഞങ്ങൾക്ക് .
ആരും ഹെൽപ് ചെയ്യാൻ ഉണ്ടായില്ല ഇന്നലെയാണ് അവർക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് ഞങ്ങൾ രാത്രി പതിനെട്ടാം എന്ത് തന്നെ സംഭവിച്ചാലും വേണ്ടില്ല നമ്മളെ സഹോദരന്മാരാണ് കർണാടകയിലെ കാണാമറയത്ത് വെള്ളവും കിട്ടാതെ നിൽക്കുന്നതും കേരളം എല്ലാവരും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് അപ്പോൾ ഞങ്ങൾ വണ്ടിയെടുത്ത് വിട്ടതാണ് പിന്നെ ചെറിയ രീതിയിൽ പുഴയിൽ ഒക്കെ തപ്പാനുള്ള സജ്ജീകരണങ്ങൾ സിലിണ്ടർ ഒക്കെയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക