അച്ഛനും അമ്മയും മരിച്ചപ്പോൾ പെങ്ങളെ പൊന്നുപോലെ നോക്കി എന്നിട്ടോ സംഭവിച്ചത് ഇങ്ങനെ! കേട്ടാൽ പൊട്ടി കരഞ്ഞു പോകും!
സെൻട്രൽ ജയിലിന്റെ വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവരെയും കാണാനും കൂടി കൊണ്ടുപോകാനും ആരു വരാനാണ് …