ഒരു നാട്ടിലെ വയസ്സായ 16 സ്ത്രീകളെ പീഡിപ്പിച്ചു കൊന്ന സൈക്കോ കില്ലർ ഒരു നാടിനെ ഒന്നാകെ ഭയപ്പെടുത്തിയ സംഭവം!

ശ്രീലങ്കയിലെ ഒരു ഗ്രാമത്തിൽ സ്വർണലതം എന്ന 37 വയസ്സായ യുവതി ഉണ്ടായിരുന്നു വിവാഹമെല്ലാം കഴിഞ്ഞ് ഹൗസ് വൈഫ് ആണ് മൂന്നാം മക്കളാണ് അവർക്കുള്ളത് 18 വയസ്സായി മൂത്ത മകനെയും ഈ മൂത്തമകനോടൊപ്പം ആണ് ഈ സ്വർണലത താമസിക്കുന്നത് പിന്നീട് ഉള്ള രണ്ട് മക്കൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് അങ്ങനെ 2015 ഏപ്രിൽ ആറാം തീയതി ഈ സ്വർണലയുടെ ഭർത്താവ് ഒരു ബന്ധു മരിച്ച് കാണാൻ പോകുകയാണ് എന്ന് പറഞ്ഞിട്ട് വീട്ടിൽ നിന്ന് പോയി തിരിച്ചുവരാൻ ഒരുപാട് വൈകിയിരുന്നു ഏകദേശം സമയം.

   

രാത്രി ഒരു മണിയും അങ്ങനെ ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അങ്ങനെ അവനെ വിളിച്ചുണർത്തി അമ്മ എവിടെ എന്ന് ചോദിച്ചു അവനും കണ്ടില്ല അങ്ങനെ അച്ഛനും മകനും ചേർന്ന് അമ്മയെ തിരയുകയാണ് പക്ഷേ കണ്ടെത്തുവാൻ ആയിട്ട് സാധിക്കുന്നില്ല ഉടനെ തന്നെ അച്ഛനും മകനും പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുത്തു പോലീസ് എത്തിയ അന്വേഷണം ആരംഭിച്ചു നോക്കുമ്പോൾ ഇതാ തറയിൽ രക്തത്തിന്റെ പാടുകൾ കാണുന്നുണ്ട് .

അതുമാത്രമല്ല രക്തത്തിലൂടെ ഒരു വലിച്ചുകൊണ്ടുപോയ പാടുകളും ഉണ്ട് സത്യത്തിൽ ലതയ്ക്ക് എന്താണ് സംഭവിച്ചത് ആരെങ്കിലും കൊലപ്പെടുത്തിയോ തലകടിച്ച് വലിച്ചുകൊണ്ടുപോയ ലത മരണപ്പെട്ടു ആരാണ് ഇതിന് പിന്നിൽ എന്ത് സംഭവിച്ചു ഇത്തരത്തിൽ ലതയുടെ ഒരു മർഡർ കേസിലൂടെ തെളിഞ്ഞ 17 കേസുകളെ പറ്റിയാണ് നാം ഇന്ന് ചർച്ച ചെയ്യുന്നത് നമുക്ക് വിഷയത്തിലേക്ക് വരാം അങ്ങനെ പിറ്റേദിവസം അതായത് ഏപ്രിൽ ഏഴാം തീയതി ഈ സംഭവം നടന്നതിന്റെ അടുത്ത ദിവസം നാട്ടുകാരെല്ലാവരും കൂടി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയാണ്.

കാരണം ലതയുടെ തൊട്ടടുത്ത സ്ഥലത്ത് തന്നെ ലതയുടെ ബോഡി കണ്ടെത്തുകയാണ് അതും ഒരു മരത്തിൽ തൂങ്ങിയ മരിച്ച നിലയിൽ എന്നാൽ അത് ആത്മഹത്യ ആയിരുന്നില്ല എന്ന് പോലീസ് ഉറപ്പാണ് കാരണം അവളുടെ വീട്ടിൽ കണ്ട അടയാളങ്ങൾ തന്നെ അങ്ങനെ ഒരു കൊലപാതകം ആണ് എന്ന് ഉറപ്പിച്ചു എന്നാൽ ഈ കാഴ്ച കണ്ട് ഞെട്ടിയത് ഏറ്റവും കൂടുതൽ നാട്ടുകാർ ആയിരുന്നു കാരണം അവിടെ ഒരു വലിയ ഒരു കഥ നടന്നുകൊണ്ടിരിക്കുന്നു അതായത് 2008 ൽ തുടങ്ങിയതാണ് ഇത്തരത്തിലുള്ള മരണത്തിന്റെ കഥകൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *