ആറ്റുകാൽ പൊങ്കാല ഇടുന്ന കലം പൊങ്കാല കഴിഞ്ഞ് ഇങ്ങനെ ചെയ്യൂ, സമ്പത്ത് കുതിച്ചുയരും
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ മനസ്സും ശരീരവും ആത്മാവും എല്ലാം ആറ്റുകാലമ്മയിൽ അർപ്പിച്ച് നമ്മളൊക്കെ പൊങ്കാലയിട്ട് ആറ്റുകാൽ പൊങ്കാല തിരുനാളാണ് ഇന്നത്തെ ദിവസം എന്നു പറയുന്നത് ആദ്യമായിട്ട് എന്റെ …