നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വീട്ടിൽ സ്വന്തം ഉമ്മയാണ് ബോധം പോലുമില്ലാതെ യുവാവ് പോലീസ് സംഭവം അറിഞ്ഞ വീട്ടിലെത്തിയപ്പോൾ നടന്നത് കണ്ടോ പോലീസുകാരും വേണ്ടപ്പെട്ട അധികാരികളും ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ വരുന്ന തലമുറയുടെ കാര്യം എന്താവും എന്ന് .
അറിയില്ല വിൽക്കുന്നവരെയും ആകുന്നവരെയും ചോദ്യം ചെയ്യാതെ ഇതൊക്കെ ഉല്പാദിപ്പിക്കുന്ന സ്ഥലം പൂട്ടണം നൊന്തു പ്രസവിച്ച ഉമ്മാനെ നോവിക്കുന്ന ഇതേപോലെയുള്ള മക്കളോടൊക്കെ ഒന്നേ പറയാനുള്ളൂ പെറ്റമ്മയുടെ സ്നേഹത്തെക്കാൾ ലഹരി ഈ ദുനിയാവിൽ മറ്റൊന്നുമില്ല.