നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ശരാശരിയും മനുഷ്യൻ ഏകദേശം എട്ടു മണിക്കൂർ ഉറങ്ങണം എന്നാണ് പഠനങ്ങൾ പറയുന്നത് എന്നാൽ നമ്മളിൽ പലരും ഉറങ്ങുന്നത് തന്നെ രാത്രി ഒരു മണിക്ക് രണ്ട് മണിക്കും ഒക്കെ ആയതിനാൽ തന്നെ നമുക്ക് ഇതൊന്നും അത്ര വലിയ കാര്യമായിരിക്കില്ല.
എന്നാൽ നമ്മുടെ ചുറ്റുപാടുമുള്ള ചില ജീവികളുടെ ഉറക്കത്തെക്കുറിച്ച് കേട്ടു കഴിഞ്ഞാൽ നമുക്ക് അത്ഭുതം തോന്നും അത്തരത്തിൽ മിനിറ്റുകളും സെക്കന്റുകളും മാത്രം ഉറങ്ങുന്ന ചില ജീവികളെയും വിചിത്രമായ സൈക്കിൾ ഫോളോ ചെയ്യുന്ന ചില ജീവികളെയും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്