നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് സ്വയംഭോഗം എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ് അതുകൊണ്ട് ആദ്യമേ ഇത് പറയാം ഇതൊരു സർട്ടിഫിക്കറ്റ് വീഡിയോ ആണ് അതുകൊണ്ട് പ്രായപൂർത്തിയായ മാത്രം കാണുക.