നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിൽ ദൃശ്യങ്ങൾ ഒന്നും തന്നെ യാഥാർത്ഥ്യമാണോ അതോ മറിച്ച് ഞാൻ അവകാശപ്പെടുന്നില്ല ഈ വീഡിയോ പൂർണമായിട്ടും ഒരു വിനോദത്തിന് വേണ്ടി മാത്രം നിർമിച്ചതാണ് 2008 എന്ന യൂട്യൂബ് ചാനലിലെ അഡ്മിൻ ഒരു ഡോക്യുമെന്ററി തയ്യാറാക്കാനായി കാർഡിനുള്ളിൽ എത്തി ക്യാമറ സെറ്റ് ചെയ്തതും ഇൻട്രോ എടുക്കുമ്പോഴാണ് അയാൾ ഒരു അമാനുഷി സംഭവത്തിന്റെയും സാക്ഷിയും വഹിച്ചത് ഇതിന് കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോസ് മുഴുവനായും കാണുക.