നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്നൊരു ശനിയാഴ്ച വൈകുന്നേരം ആയിരുന്നു ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന മരം വെട്ടുകാരൻ ബാപ്പുട്ടിയുടെ കൂടെയും കവലയിൽ നിന്നും മൂസ കുഞ്ഞ് എന്ന കല്യാണ ബ്രോക്കറും കൂടി അല്ല ബാപ്പുട്ടിയും ഇന്നലെ ജുമാക്ക് നിന്നെ .
കണ്ടില്ലല്ലോ എവിടെയായിരുന്നു നിങ്ങൾ എത്ര അന്വേഷിച്ചു എന്നറിയാമോ എന്താ മൂസകാര്യം എനിക്ക് തെക്കേപ്പുറം വലിയ പള്ളിക്കോട് ആയിരുന്നു പണിയും അവിടുത്തെ പറമ്പിലേക്ക് നെറ്റിൽ നിന്നും വെള്ളം കോരി കുളിച്ച് ഞാൻ അവിടുത്തെ പള്ളിയിൽ ജുമാ കൂടി.