നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഹോസ്റ്റലിൽ നിന്നെത്തിയതും അപർണ പതിവുപോലെ അടുക്കളയിലേക്കാണ് ഓടിയത് മൺചട്ടിയിൽ നിയ്യത്ത് തെളിഞ്ഞു നിൽക്കുന്ന മാങ്ങയിട്ടു വെച്ച തലേ നാളത്തെ മീൻകറിയും തനിക്ക് ഏറെ പ്രിയമുള്ള വാഴക്കുടപ്പൻ കുത്തിയരിഞ്ഞ .
തേങ്ങയിട്ടു തോരനും വെളിച്ചെണ്ണയുടെ വാസന മുൻതൂക്കം നിൽക്കുന്ന ചെറിയ കുമിളകൾ ഉള്ള പപ്പടവും കടുമാങ്ങ അച്ചാറും കണ്ടപ്പോൾ തന്നെ അവളുടെ നാവിൽ ഒരു കുടം വെള്ളം മുറിയിൽ ജോലി കിട്ടി വീട് മാറി നിൽക്കേണ്ടി വന്ന ശേഷം ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അമ്മയുടെ കൈ കൊണ്ട് വെച്ച് ഉണ്ടാക്കിയ ഭക്ഷണമാണ്.