നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ പത്താം ഉദയമാണ് പത്താം ഉദയം എന്ന് പറയുമ്പോൾ സൂര്യൻ അതിശരാശിയിൽ വരുന്ന സൂര്യൻ ഏറ്റവും ബലവാനായി കാണപ്പെടുന്ന ഭഗവത് ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞുതുളുമ്പുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം ഈയൊരു പത്താമുദയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ചില നക്ഷത്ര ജാതകരുടെ ജീവിതത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഐശ്വര്യങ്ങൾ വന്ന ചേരുവാൻ പോവുകയാണ്.
അതായത് ഈ പത്താമുദയം പറക്കുന്ന സമയത്ത് ഈ നക്ഷത്ര ജാഥകളുടെ ജീവിതവും സൂര്യ തേജസ് ഓടുകൂടി മിന്നി തിളങ്ങും എന്നുള്ളതാണ് അതായത് സർവ്വ ഐശ്വര്യം ഈ നക്ഷത്ര ജാതകരെ തേടിയും വന്നുചേരും എന്നുള്ളതാണ് ഇന്നത്തെ അദ്ദേഹത്തിന് രീതിയിലുള്ള സൗഭാഗ്യങ്ങളാണ് ജ്യോതിഷാൽ നോക്കിക്കാണുന്ന സമയത്ത് ഈ ഒരു പത്താം മുതൽ സൂര്യന്റെ ഈ ഒരു ശക്തി പ്രഭാവത്താൽ ഐശ്വര്യം തുളുമ്പുന്ന നാളുകൾ ആരൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.