നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പിക്സൽ ഗ്രൂപ്പിലേക്കും കമ്പനിയുടെ നിർമ്മാണ സെക്ഷനിലേക്കും ബാറ്ററികളിലേക്കും വിവിധ സെക്ഷനുകളിലേക്കും വിദ്യാർഥികളെ ക്ഷണിക്കുന്നു 30 ഓളം ഒഴിവുകൾ ഈ കമ്പനിയിലുണ്ട് സെയിൽസ്മാൻ ഓഫീസ് സ്റ്റാഫ് സ്റ്റോർ അസിസ്റ്റന്റ് അസിസ്റ്റന്റ് മാനേജർ ജൂനിയർ മാനേജർ ഡെലിവറി ഡിസ്ട്രിബ്യൂഷൻ പാക്കിംഗ് മുതലായ സ്ഥിതികളിലേക്കാണ് ഇപ്പോൾ നിയമിക്കുന്നത് .
യോഗ്യത എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി ഐടി ഡിപ്ലോമ എക്സ്പീരിയൻസ് നിർബന്ധമില്ല പ്രായപരിധി വരുന്നത് 18 മുതൽ 50 വയസ്സ് വരെയാണ് ശമ്പളം 15,000 മുതൽ 22000 വരെ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം ഫ്രീ റിക്രൂട്ട്മെന്റ് കമ്പനിയിൽ നിന്നും ഭക്ഷണം താമസവും ലഭിക്കുന്നതാണ്………………….. .
ഉടനെ ആവശ്യമുണ്ട് സാധാരണ ആൾക്കാരെ ആവശ്യമുണ്ട് പ്രായപരിധി 18 മുതൽ 45 വരെ ഫുൾ ടൈം ഒഴിവുകളുണ്ട് യോഗ്യത ഒരു പ്രശ്നമല്ല ഉടൻ നിയമിക്കും സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം ജോബ് സംബന്ധം ആയിട്ടുള്ള എല്ലാ കാര്യങ്ങളും അറിയുന്നതിനായി ഈ വീഡിയോ മുഴുവനായിട്ടും കാണുക.
https://youtu.be/Bg2ExMrR-AI