ശനിയുടെ താണ്ഡവം അവസാനിച്ചു ഇനി ഈ നാളുകാർക്ക് രാജയോഗം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് 2 ശനിയാഴ്ച ചന്ദ്രൻ തുലമ രാശിക്ക് ശേഷം വൃശ്ചികരാശിയിലേക്ക് നീങ്ങാൻ പോകുകയാണ് കൂടാതെ ഇന്ന് ഫൽഗുണ മാസത്തിലേയും കൃഷ്ണപക്ഷത്തിലെയും തീയതി കൂടിയാണ് ഈ ദിവസം കരയോഗം രവിയോഗം വിശാഖം നക്ഷത്രം എന്നിവയുടെ ശുഭകരമായിട്ടുള്ള സംയോജനവും നടക്കുന്ന ദിവസം കൂടിയാണ് ജ്യോതിഷപ്രകാരം നോക്കുകയാണ്

   

എങ്കിൽ ചില രാശിക്കാർക്ക് ഇന്നേദിവസം ശനീശ്വരന്റെ കടാക്ഷത്താൽ ശുഭകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരും തുടർന്നുള്ള ദിവസങ്ങളിൽ ഈ കാര്യങ്ങൾ ഇവർക്ക് പ്രതീക്ഷിക്കാവുന്നതാണ് ജാതകത്തിൽ ശനിയുടെ സ്ഥാനം ശക്തിപ്പെടുകയും അതിനാൽ തന്നെ ശനിദേവന്റെ അനുഗ്രഹം നിലനിൽക്കുകയും ചെയ്യും ഇത് നിങ്ങളുടെ ജീവിതത്തിൽ വളരെ അനുകൂലമായി വന്ന ഭവിക്കുകയും ചെയ്യുന്നതാണ്.

ഏതെല്ലാം രാജ്യക്കാർക്കാണ് സൗഭാഗ്യം ശനിദേവനുമായി ബന്ധപ്പെട്ട് വന്നുചേരുവാൻ പോകുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം ശനിയുമായി ബന്ധപ്പെട്ട ദോഷഫലങ്ങൾ ഒരു പരിധിവരെ അകലുകയും ഇത്തരത്തിലുള്ള ശുഭകരമായിട്ടുള്ള കാര്യങ്ങൾ ഇവിടെ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *