സർക്കാരിന്റെ പ്രഖ്യാപനങ്ങളെത്തി 5200 രൂപയും ഭക്ഷ്യ കിറ്റും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത് സുഹൃത്തുക്കളിലേക്ക് ഈ വാർത്ത ഷെയർ ചെയ്യുവാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്യാനും മറക്കാതിരിക്കുക ലോകസഭ ഇലക്ഷൻ അടുത്തിരിക്ക് കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ജീവിതം ആനുകൂല്യങ്ങൾ ഫെബ്രുവരി മാസം.

   

അവസാനത്തോടുകൂടിയും നമ്മളിലേക്ക് എത്തിച്ചേരുവാൻ പോവുകയാണ് റേഷൻ കാർഡ് ഉള്ളവർക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും അതേപോലെതന്നെ എപിഎൽകാർക്കും ബിപിഎൽ കാർക്കും എല്ലാം ലഭിക്കുന്ന രീതിയിലാണ് കേന്ദ്രസംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ വരും ദിവസങ്ങളിൽ നമ്മളിലേക്ക് എത്തുവാൻ പോകുന്നത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിരവധി ആനുകൂല്യങ്ങളാണ് പൊതു തെരഞ്ഞെടുപ്പിനെ മുന്നോടിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും പി എം കിസാൻ സമ്മാന നിധിയുടെയും പതിനാറാമത്തെ കെടുത്തുകയുടെ വിതരണം അറിയിപ്പ് എത്തിക്കഴിഞ്ഞു രാജ്യത്തെയും 9 കോടിയോളം കർഷകർക്കും അതിൽ 25 ലക്ഷത്തോളം കേരള കർഷകരും ഉണ്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ വീതമാണ് അയക്കുവാൻ പോകുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/0tbgvPrNzJA

Leave a Reply

Your email address will not be published. Required fields are marked *